ചിറക്കടവ്: പാലാക്കുന്നേൽ പെണ്ണമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: ഓമന, രവീന്ദ്രൻ, മോഹനൻ, പരേതയായ ലീലാമണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുജാത, അമ്പിളി, പരേതനായ രവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.