കുറവിലങ്ങാട്: നിധീരി വലിയവീട്ടില്‍ പരേതനായ പ്രഫ. എബ്രഹാം ജോണ്‍ നിധീരിയുടെ (പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യ അച്ചാമ്മ (81) നിര്യാതയായി. വടയാര്‍ പാറശേരി കുടുംബാംഗമാണ്. മക്കള്‍: ജോജോ എബ്രഹാം നിധീരി (ഗൈകോ ഫാക്ടറി മാനേജര്‍), ജിജി മുകേഷ്, ലിസ് എബി (ഗ്ലോബല്‍ പബ്ലിക് സ്കൂള്‍, കൊച്ചി). മരുമക്കള്‍: ഫെറിന്‍ ജോജോ, മുകേഷ് ജോര്‍ജ്, എബി എബ്രഹാം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത മറിയം അര്ക്കദിയാക്കോന് തീര്‍ഥാടന ദേവാലയ സെമിത്തേരിയില്‍.