ചിലവ്: മുല്ലയിൽ എം.ടി. ലൂക്ക (ജോയി -62) നിര്യാതനായി. ഭാര്യ: തൊടുപുഴ ഒളമറ്റം തൊട്ടിയിൽ കുടുംബാംഗം ലിസി. മക്കൾ: ലിന്റു, അൽഫോൻസ, ജോർജ്. മരുമക്കൾ: ജോമറ്റ് ചെപ്പുകുളം, നിതിൻ ഓലിക്കമറ്റം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.