അരിക്കുഴ: പാലക്കാട് നിരപ്പേൽ പരേതനായ തങ്കപ്പന്റെ മകൻ മനോജ് (44) നിര്യാതനായി. അമ്മ: കുഞ്ഞമ്മിണി. ഭാര്യ: സീമ. മകൾ: മീനു (വിദ്യാർഥിനി, വിമലമാത സ്കൂൾ, കദളിക്കാട്). സംസ്കാരം ശനിയാഴ്ച 1.30ന് തൊടുപുഴ ശാന്തി തീരത്ത്.