കുമ്പഴ: അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് എച്ച്.എസ് റിട്ട. അധ്യാപകന് കുമ്പഴ തെക്കിടത്ത് ശാന്തിഭവനില്‍ കെ.ടി. തോമസ് (ബേബി-87) നിര്യാതനായി. തുമ്പമണ്‍ തെക്കിടത്ത് താഴതില്‍ കുടുംബാംഗമാണ്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: മൈലപ്ര തെങ്ങുംതറയില്‍ പരേതയായ ചിന്നമ്മ. മക്കള്‍: ബിനു തോമസ് (ദുബൈ), ഡോ.ബിജു തോമസ് (പന്തളം). മരുമക്കള്‍: ചിത്രബിനു, ഡോ. ഡെയ്സി തോമസ്. സംസ്കാരം ഞായറാഴ്ച 12ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൈലപ്ര മാര്‍ കുറിയാക്കോസ് പള്ളി സെമിത്തേരിയില്‍.