പന്തളം: തുമ്പമൺ ഉറവന്റെ കടവിൽ പാലചെരിൽ പരേതനായ കരുണാകരന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. മക്കൾ: ഉദയൻ, അജയൻ, സുനിൽ, സുരേഷ്. മരുമക്കൾ: അഞ്ജന, വിജയലക്ഷ്മി, സൗമ്യ, ദീപ്തി. സംസ്കാരം പിന്നീട്