ചിറ്റാര്‍: മാറാമറ്റം മാനുവല്‍ ജോസഫ് (പയസ് -72) നിര്യാതനായി. ഭാര്യ: കടപ്ലാമറ്റം കലയത്തോലില്‍ ഫിലോമിന. മക്കള്‍: ജോസ് മാനുവല്‍ (സന്തോഷ്) ബംഗളൂരു, സുബാഷ് മാനുവല്‍ (അഡ്വ. സുബാഷ് ജോര്‍ജ് മാനുവല്‍, സോളിസിറ്റര്‍, ലണ്ടന്‍). മരുമക്കള്‍: സംഗീത് (ബംഗളൂരു), ഡെനോ (യു.കെ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.