അതിരമ്പുഴ: പുതുചിറ അന്നമ്മ ചാക്കോ (84) നിര്യാതയായി. പുതുപ്പള്ളി തൊട്ടിയില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചാക്കോ. മക്കള്‍: ജോര്‍ജ്, സാബു, കുട്ടപ്പന്, മണിയച്ചന്‍ (വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി അംഗം), സീന, പൊന്നമ്മ (കാരിത്താസ് ആശുപത്രി). മരുമക്കൾ: ആനിയമ്മ, രാജമ്മ, പരേതയായ ഷൈനി, പൊന്നമ്മ, ബിനോയ്, കുഞ്ഞുമോന്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒളശ്ശ സെന്റ് മാർക്സ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.