കൂട്ടിക്കല്‍: പുഞ്ചായില്‍ തൊമ്മന് ദേവസ്യയുടെ ഭാര്യ റോസമ്മ (91) നിര്യാതയായി. വേലനിലം കുഴിക്കൊമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പി.ഡി. തോമസ് (ബേബിച്ചന്), ലിസി ജോസ്, സണ്ണി സെബാസ്റ്റ്യന്‍, ജോളി ജോസഫ്, ബാബു സെബാസ്റ്റ്യന്‍, സനില്‍ സെബാസ്റ്റ്യന്‍, അനില്‍ സെബാസ്റ്റ്യന്‍ (സിംഗപ്പുര്‍). മരുമക്കള്‍: മോളി തോമസ് വടക്കേക്കുന്നേല്‍, ജോസ് മാളിയേക്കല്‍, ലൂസി പനന്താനം, തങ്കച്ചന് സ്രാമ്പിക്കല്‍, ഷാന്റി പുളിക്കല്‍, ജൂബി പാക്കത്ത്, ട്രീസ ചൊവ്വേലിക്കുടിയില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.