ഉരുളികുന്നം: താഷ്കന്റ് ചൊള്ളാംമാക്കൽ കാർത്യായനി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുധാകരൻ, മോഹനൻ, ഗോപി, പരേതനായ അപ്പച്ചൻ, ശാന്ത, ചിന്ന. മരുമക്കൾ: ശാന്ത, സുഷമ, രാജമ്മ, കുഞ്ഞുമോൾ, തങ്കൻ, പരേതനായ അനിരുദ്ധ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.