കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര വടക്ക് ദര്‍ശനയില്‍ വീട്ടില്‍ പി. ബാലഭദ്രന്‍ (86- റിട്ട. പ്രഥമാധ്യാപകന്, കല്ലേലിഭാഗം എസ്.എന്‍.ടി.ടി.ഐ) നിര്യാതനായി. കായംകുളം എസ്.എന്‍ വിദ്യാപീഠത്തിലെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എല്‍. ലളിതകുമാരി (പ്രിന്‍സിപ്പല്‍, എ.ജി.ആര്.എം.എച്ച്.എസ്.എസ്, വള്ളികുന്നം). മക്കള്‍: അഡ്വ. മനു (സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം), വിനു (ഗള്‍ഫ്). മരുമക്കള്‍: സ്വപ്ന, ധന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.