കുന്നിക്കോട്: സാജ് നിവാസിൽ എൻ. മഹേശൻ ആചാരി (89-റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സാജൻ (റിട്ട. എസ്.ഐ), സജയൻ (സർവേ ഡിപ്പാർട്മെന്റ്), സജിത, സജിന. മരുമക്കൾ: ലേഖ, സാജൻ, ലേഖ സജയൻ, സുരേന്ദ്രനാഥ്, പരേതനായ ശാന്തൻ.