കൊല്ലം: ആശ്രാമം ബാബുജി നഗര്‍-33 ഗോകുലത്തില്‍ പരേതനായ സത്യവാന്റെ ഭാര്യ മഹേശ്വരി (75) നിര്യാതയായി. മക്കള്‍: സുരേഷ്, രതീഷ്, സന്തോഷ്, പരേതനായ രാജേഷ്, പ്രദീപ്. മരുമക്കള്‍: സിന്ധു, ബീന, ഷീജ, സുനിത, രാജലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് ശ്മശാനത്തില്‍. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.