കല്ലടിക്കോട്: കാഞ്ഞിരാനി മോഴേനി വീട്ടിൽ കുഞ്ചുണ്ണി (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശാന്തകുമാരി, സുബ്രഹ്മണ്യൻ, രാമകൃഷ്ണൻ, ലക്ഷ്മണൻ, സുമേഷ്, സുധീഷ്. മരുമക്കൾ: മണികണ്ഠൻ, മഞ്ജു, പ്രഭജ, ബിന്ദു, ആതിര, ഹേമ