പരവൂർ: കുറുമണ്ടൽ പടിഞ്ഞാറ്റേ കുന്നുവിളയിൽ പരേതനായ സ്വാതന്ത്ര്യ സമരസേനാനി നീലകണ്ഠനാശാന്റെ ഭാര്യ സരോജിനിയമ്മ (98) നിര്യാതയായി. മക്കൾ: ശശികുമാർ, പരേതയായ ലീല അമ്മ. മരുമക്കൾ: ശശിധരൻ പിള്ള, ശ്രീകല. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.