ആലത്തൂർ: നെച്ചൂർ പുലിമടയിൽ നാരായണൻ (തങ്കൻ ഗുരുസ്വാമി - 87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാമദാസ്, ഹരിദാസ്, ശാന്തകുമാരി, രക്താമണി, കോമളം. മരുമക്കൾ: സ്വപ്ന, രശ്മി, ചന്ദ്രൻ, കണ്ണൻ, അയ്യപ്പദാസ്.