എടത്തറ: കള്ളിയത്ത് വീട്ടിൽ പരേ തനായ രാമന്റെ ഭാര്യ ടി.വി. തങ്ക (88) നിര്യാതയായി. മക്കൾ: വിജയകുമാരി, ചന്ദ്രിക, പ്രേമദാസ്, പുഷ്പലത, ഭവദാസ്, കലാധരൻ, പരേതയായ ഇന്ദിര. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ