പാലക്കാട്: വെസ്റ്റ് യാക്കര മുറിക്കാവ് സൈഫുദ്ദീൻ കിച്ച്ലു (76) നിര്യാതനായി. ഭാര്യ: ലൈല (റിട്ട. അധ്യാപിക, മോയൻസ് എച്ച്.എസ്), മക്കൾ: എർഷിദ് കിച്ച്ലു, സൈനു കിച്ച്ലു. മരുമക്കൾ: ഡോ. ഷെഹ്ന, അഫ്സൽ.