ആലത്തൂർ: നെച്ചൂർ എട്ടും പള്ളിയാലിൽ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: വാസുദേവൻ, സഹദേവൻ, അനന്തകൃഷ്ണൻ, വിജയകുമാരൻ. മരുമക്കൾ: ഗീത, കമലം, ശാന്ത, പരേതയായ പത്മജം.