കീഴൂർ: പത്തംകുളം കരിയാട്ടിൽ ബാലകൃഷ്ണൻ നായർ (63) കിഴൂർ കിഴക്കേപ്പാട്ടിൽ നിര്യാതനായി. ഭാര്യ: കിഴക്കെപ്പാട്ട് നിർമല. മക്കൾ: ജിജി, മനോജ്, സുജ. മരുമക്കൾ: ശ്രീജിത്ത്, ആതിര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.