തിരൂർ: കാഞ്ഞീരക്കോൽ സ്വദേശി മുന്നായിക്കാട്ടിൽ മൊയ്തുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഇബ്രാഹിം, ഹാജറ, ആസ്യ, ഹസ്ന. മരുമക്കൾ: റിയാസ്, ആബിദ്, മുസ്തഫ, നജ്മ.