നിറമരുതൂർ: കുമാരൻപടി ഇടിയാട്ട് ദാമോദരൻ (52) നിര്യാതനായി. ഭാര്യ: ഷെർളി. മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്. മരുമകൻ: അഖിലേഷ്.