അനന്താവൂർ: കണ്ടംപാറ ആപ്പറമ്പിൽ ഹംസക്കുട്ടി (60) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. കന്മനം ചെനക്കലിൽ ലൈറ്റ് ആൻഡ് സൗണ്ട് സെന്റർ നടത്തിയിരുന്നു. ഭാര്യ: ഫാത്തിമോൾ. മകൻ: സൽമാനുൽ ഫാരിസ്.