പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റ് ജുമാമസ്ജിദിന് സമീപത്തെ മുഹമ്മദ് കുരിക്കൾ (പാറമ്മൽ നാണി -80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹസ്സൻ, സുബൈർ, സുലൈഖ, ഷംസുദ്ദീൻ, സൈനുദ്ദീൻ, മുജീബ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ചെമ്പ്രശ്ശേരി ഈസ്റ്റ് ജുമാമസ്ജിദിൽ.