വള്ളിക്കുന്ന്: അരിയല്ലൂർ വളവ് ശിവക്ഷേത്രത്തിന് സമീപത്തെ പയ്യനാട്ട് കുറ്റിയിൽ ദേവദാസ് (70) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: ശ്യാം, ശരത്. മരുമകൾ: സൂര്യ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.