തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം ഭാഗത്ത് താമസം പനയത്തിൽ ആറ്റക്കോയ തങ്ങളുടെ (ആറ്റപ്പു തങ്ങൾ) മകൾ ശരീഫാ ബീവി (65) നിര്യാതയായി. സഹോദരങ്ങൾ: സൈതലവിക്കോയ തങ്ങൾ, അബ്ദുറഹ്മാൻ തങ്ങൾ (പീച്ച്യാവുട്ടി തങ്ങൾ), കുഞ്ഞിബീവി, ആയിശ ബീവി, മുല്ല ബീവി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് വാളക്കുളം കുണ്ടുകുളം ജുമാ മസ്ജിദിൽ.