കരുവാരകുണ്ട്: അയ്യപ്പൻകാവിലെ വെള്ളില ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിഷ്ണു, വൈശാന്തി, ഷൈബിയ, ഐശ്വര്യ. മരുമക്കൾ: വിനോദ് കുമാർ, പ്രവീൺരാജ്, ഷിജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.