ചേലേമ്പ്ര: കുറ്റിലിപ്പറമ്പ് പൊക്കടത്തു കുട്ട്യപ്പു ( 88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബാലചന്ദ്രൻ, ശിവദാസൻ, മോഹനൻ (ദീപം ലൈറ്റ് ആൻഡ് സൗണ്ട്), സതീശൻ. മരുമക്കൾ: തങ്കമണി, ഷീജ (റേഷൻ ഷോപ്പ് ഡീലർ), ഷൈനി, ജെസ്സി (സേവാ മന്ദിരം ഹയർ സെക്കൻഡറി സ്കൂൾ രാമനാട്ടുകര). സഹോദരങ്ങൾ: കുമാരൻ, ദാമോദരൻ, പരേതരായ വേലുക്കുട്ടി, കരുണാകരൻ, ഭാസ്കരൻ, പത്മാവതി.