കോട്ടക്കൽ: കാവതികളം അത്താണി സ്വദേശി കുണ്ടിൽ മമ്മീതിയുടെ ഭാര്യ നൂർജഹാൻ (56) നിര്യാതയായി. മക്കൾ: സലാം (എട്ടാം വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ്), മുഹമ്മദ് നവാസ് (ആര്യവൈദ്യശാല, കോട്ടക്കൽ)ജുബൈരിയ്യ, ജുനീഷ. മരുമക്കൾ: ഫൈസൽ, നിഹാസ്, ജസീന, സാദിയ.