കോട്ടക്കൽ: ക്ലാരി -കുളമ്പിൽപാറ പരേതനായ തോട്ടക്കാട്ടിൽ മുഹമ്മദിന്റെ മകൻ കോയ (67) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: അബ്ദുറസാഖ്, മുഹമ്മദ്കുട്ടി, അബ്ദുസ്സലാം, മുഹമ്മദ് ഷാഫി (ലേണേഴ്സ് കോളജ്, പുത്തനത്താണി), അബ്ദുൽ അസീസ്(റിയാദ്), മുഹമ്മദ് അനീസ് (യു.എ.ഇ), മുഹമ്മദ് ഹാരിസ് (കള്ളിയത്ത് സാനിറ്റേഷൻസ്, തിരൂർ). മരുമക്കൾ: ഖദീജ, ബുഷ്റ ബീവി, മുഹ്സിന, ജസിയ ജാസ്മിൻ, നൗഷിദ, മുർഷിദ, ഫാത്തിമ റിൻഷ.