വണ്ടൂർ: മരക്കുലംകുന്നിൽ കറളിക്കാട്ടിൽ പാത്തുമ്മക്കുട്ടി (75) നിര്യാതയായി. മക്കൾ: അക്ബർ, സക്കീർ, സുഹ്റ. സഹോദരങ്ങൾ: കുഞ്ഞാമ്മുട്ടി, സുബൈദ, പരേതരായ ബീരാൻ കുട്ടി, അഹമ്മദ്, അബ്ദുറഹ്മാൻ, ബാപ്പു. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.