വണ്ടൂർ: പുന്നപ്പാല ശാന്തിനിലയത്തിൽ പുത്തില്ലത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി (72) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മകൾ: സ്മിത. മരുമകൻ: വിജയൻ എമ്പ്രാന്തിരി (മേൽശാന്തി വെള്ളാമ്പറ്റ അയ്യപ്പക്ഷേത്രം).