പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് മുല്ലശ്ശേരികുന്നിലെ പുതികുന്നൻ (എടത്തോടിക) ഹംസ (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ (വെള്ളുവങ്ങാട്). മക്കൾ: സമീർ ബാബു, പരേതയായ റസീന, ഫൈസൽ, നഷീദ്.