മലപ്പുറം: കോട്ടപ്പടി കോരാംകോട് സ്വദേശിനിയും മച്ചിങ്ങൽ താമസക്കാരിയുമായ പതിയിൽ മറിയുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിക്കാപറ്റ പോക്കർ. മക്കൾ: അബ്ദുൽ അസീസ് (പഴക്കച്ചവടം, കോട്ടപ്പടി), ഹംസ (ഇൻഡോമി, റിയാദ്), ശംസുദ്ദീൻ, അബ്ദുൽ ജലീൽ (കുവൈത്ത്), ജൈസൽ, ആയിശ പൈത്തിനിപ്പറമ്പ്, സുബൈദ, ഖദീജ. മരുമക്കൾ: ഹസ്സൻ മക്കരപ്പറമ്പ്, അബൂബക്കർ ഒതുക്കുങ്ങൽ, റംല, ആനിസ, ഷാഹിന, മുബശ്ശിറ, ജംഷീന, പരേതനായ കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: മൊയ്തു, ബീരാൻ, കദീസ, ബീവി, റുഖിയ, കുഞ്ഞിപ്പാത്തുമ്മ.