പാണ്ടിക്കാട്: പൂളമണ്ണ പെരുമ്പുല്ലിലെ തണ്ണിപ്പാറിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാജേഷ് (കെ.എസ്.ഇ.ബി , മക്കരപറമ്പ്), രജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.