കോഡൂർ: താണിക്കൽ പരേതനായ കോലോത്തൊടി കൃഷ്ണന്റെ ഭാര്യ കല്യാണി (73) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ഷീജ, സുജ, ഷീല, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ഗംഗാധരൻ, സുരേന്ദ്രൻ, ബാലൻ, രേഖ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.