പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റ് കാരാട്ടാലിലെ പരേതനായ പൂങ്കുഴി ഉണ്ണിക്കോയയുടെ ഭാര്യ എരൂത്ത് സൗദ (55) നിര്യാതയായി. മക്കൾ: ഫസലുദ്ദീൻ, ഫവാസ്, ഫരീദ.