വൈത്തിരി: തളിപ്പുഴ കുന്നുമ്മൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ പെണ്ണുകുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, സുമതി, സബിത, ബാലകൃഷ്ണൻ, ജ്യോതിദാസ്, രത്നാകരൻ. മരുമക്കൾ: സുലോചന, ശ്രീധരൻ, പുഷ്പ, ഉഷാ ജ്യോതിദാസ് (വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അജിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.