തുറവൂർ: പള്ളിത്തോട്ടിലെ ചവിട്ടുനാടക കലാകാരൻ തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ വാലയിൽ ലോറൻസ് ജോൺ (90) നിര്യാതനായി. ഭാര്യ: പരേതയായ പൗലീന. മക്കൾ: സെബാസ്റ്റ്യൻ, സ്റ്റാലിൻ, ബാബു, പയസ്, രാജു, ജെസ്റ്റിൻ. മരുമക്കൾ: മോളി, ഗ്രേസി, ഗ്രേസമ്മ, മിനി, നിർമല, ബീന. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പള്ളിത്തോട് പള്ളി സെമിത്തേരിയിൽ.