കായംകുളം: ചേരാവള്ളി കക്കോൻ തറയിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ മകൻ സത്താർ (47) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ബിലാൽ, ഐഷ. മരുമകൻ: സുധീഷ്. മാതാവ്: പരേതയായ ഐഷ ബീവി. സഹോദരങ്ങൾ: ശറഫുദ്ദീൻ, ഷംസുദ്ദീൻ, നാസർ, നബീസത്ത്, നിസാർ (ഐ.എൻ.എൽ ആലപ്പുഴ ജില്ല പ്രസി), താഹ, ഷുക്കൂർ (എസ്.ആർ വെറൈറ്റി ഫ്രൂട്സ്), സിദ്ദീഖ്.