ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് 19ാം വാര്‍ഡ് ശിഞ്ചിതയില് പരേതനായ പ്രഫ. വി.ആര്. ഹരിദാസിന്റെ ഭാര്യ ആര്. ശകുന്തളാദേവി (73) നിര്യാതയായി. മക്കള്‍: ശാലിനി(എ.ജി.എം, എസ്.ബി.ഐ, ഹൈദരാബാദ്) സുസ്മിത, ശ്യാംകൃഷ്ണ. മരുമക്കള്‍: അഡ്വ. പി. രാജേഷ് (അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി), അശോക് ആര്. നായര്‍. സഞ്ചയനം 10ന് രാവിലെ 10.20ന്.