ചെങ്ങന്നൂർ: ആലാ പുല്ലംപള്ളിൽ വീട്ടിൽ ശശിധരൻ പിള്ള ( കരസേന മുൻ ക്യാപ്റ്റൻ -73) നിര്യാതനായി. ഭാര്യ: നിർമലാദേവി. മക്കൾ: ശശികല, സന്ധ്യ, പരേതനായ ശ്യാംകുമാർ. മരുമകൻ: മഹേശ്വരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.