പറവൂർ: പൂശാരിപ്പടി അറക്കൽ വീട്ടിൽ പി.എ. ശ്രീധരൻ പിള്ളയുടെ ഭാര്യ എ.എ. ഭാനുമതിയമ്മ (88) നിര്യാതയായി. കിഴക്കേപ്രം യു.പി സ്കൂൾ മുൻ അധ്യാപികയാണ്. മക്കൾ: ഹേമലത (എൽ.ഐ.സി ഏജന്റ്), പരേതയായ രമാദേവി, മണികണ്ഠൻ (എം.കെ. ഓട്ടോ ഡൽഹി), കൃഷ്ണകുമാർ (ബിസിനസ്), ശ്രീദേവി (അധ്യാപിക ജി.യു.പി എസ്, കോട്ടുവള്ളി), മായാദേവി, അനിൽകുമാർ (മുത്തൂറ്റ് ഫണ്ട്സ് അസറ്റ് ഫിനാൻസ് ലിമിറ്റഡ്). മരുമക്കൾ: ഗോപാലകൃഷ്ണപിള്ള (റിട്ട. ഐ.എ.സി), പരേതനായ എൻ.കെ. ശശിധരൻ, ശ്രീരേഖ എസ്. മേനോൻ, സിന്ധു കൃഷ്ണകുമാർ, ജയചന്ദ്രൻ, ടി.എസ്. വരദകുമാർ, പ്രസീത അനിൽകുമാർ.