കുമ്പളം: യൂസഫ് മന്‍സിലില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീയോമ്മ (98) നിര്യാതയായി. മക്കള്‍: ജമീല, അബു, പരേതയായ ഹലീമ, നഫീസ, യൂസഫ്. മരുമക്കള്‍: സലിം, സുലേഖ, പരേതനായ അബു, ഹംസ, ജാസ്മി.