കൊച്ചി: കലൂർ ദേശാഭിമാനി റോഡ് അമ്മുസാഹിബ് ലൈനിൽ പരേതനായ മസൂദിന്റെ മകൻ മുഹമ്മദ് ഇഖ്ബാൽ (73) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: സുമി, റഹ്മത്ത്. മരുമക്കൾ: സംജിദ് (കൊച്ചി), മുഹമ്മദ് റിയാസ് (അമ്പലപ്പുഴ). ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ