പെരുമ്പാവൂർ: മാറമ്പിള്ളി കൈപ്പൂരിക്കര അപ്പിച്ചാപറമ്പിൽ വീട്ടിൽ പരേതനായ സെയ്തലവി ഹാജിയുടെ ഭാര്യ ഹാജറ (65) നിര്യാതയായി. മക്കൾ: ഷാജഹാൻ, കാദർകുഞ്ഞ്, നൂർജഹാൻ, ഉമൈബ. മരുമക്കൾ: അബ്ദുൽ ജലീൽ, ഹാരിസ്, റസീന, ഷിജി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൈപ്പൂരിക്കര ഖബർസ്ഥാനിൽ.