പെരുമ്പാവൂര്‍: വല്ലം പുത്തന്‍വീട്ടില്‍ ജോസഫിന്റെ മകന് ആന്റണി (ജോയ് 72) നിര്യാതനായി. ട്രാവന്‍കൂര്‍ റയോണ്‍സ് മുൻ ജീവനക്കാരനാണ്. ഭാര്യ: മോളി. മക്കള്‍: ജിഷ, ജോബി. മരുമക്കള്‍: ഷൈനോ, ടീന. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ.