ആലുവ: തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന മുത്തനാംകുളം പരേതനായ ബീരാന്റെ (ബീര, റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ജമീല (72) നിര്യാതയായി. മക്കൾ: ഷാനവാസ്, ജിഹാസ്, ഹഫീസ്, മുംതാസ്.