കോടിക്കുളം: മാരാപറമ്പിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഓമന, ഗിരിജ, കുമാരി, ഷാജി, രജി, അജി. മരുമക്കൾ: ശശി, അപ്പു, മുരളി, സുധ, സരിത, ജിന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.