വിളക്കുടി: കലഞ്ഞിക്കൽ വീട്ടിൽ പരേതനായ ജി. ശങ്കുആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻ ആചാരി, പരേതനായ മോഹനൻ ആചാരി, രാജേന്ദ്രൻ ആചാരി, രാധാകൃഷ്ണൻ ആചാരി, വിനോദ്, സുഭാഷ്. മരുമക്കൾ: ഭാസുര, സിന്ധു, രാധാമണി, ഷൈലജ, ബിന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.